shanthakumari

പാറശാല : അയിര സാനു സദനത്തിൽ പരേതനായ റിട്ട.ഹെഡ്മാസ്റ്റർ വാമനന്റെ ഭാര്യ ശാന്ത കുമാരി (71) നിര്യാതയായി. മക്കൾ: സുമേധാ സാനു, താരാ സാനു. മരുമക്കൾ: ശിവകാമി, ചന്ദ്രബാബു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്.