warner-man-of-the-match-f
warner man of the match fan

വിലക്ക് കഴിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തിയ ശേഷമുളള തന്റെ ലോകകപ്പ് സെഞ്ച്വറിക്ക് ലഭിച്ച മാൻ ഒഫ് ദ മാച്ച് പുരസ്കാരം ആസ്ട്രേലിയൻ താരം ഡേവിഡ് വാർണർ ടീമിന്റെ ആരാധകനായ ബാലന് കൈമാറി. പുരസ്കാരം ഏറ്റുവാങ്ങിയശേഷം ഗാലറിയിലെ ആരാധകരുമായി ഫോട്ടോ എടുക്കാനെത്തിയപ്പോഴാണ് പുരസ്കാരമായി ലഭിച്ച ശില്പം വാർണർ പയ്യന് കൊടുത്തത്. പാകിസ്ഥാൻ ആരാധകരുമായി സെൽഫിയെടുക്കാനും വാർണർ സമയം കണ്ടെത്തി.