1. ജൈവ വൈവിദ്ധ്യബിൽ നിലവിൽ വന്ന വർഷം?
2000 ഡിസംബർ 2
2. ലോക പരിസ്ഥിതിദിനം?
ജൂൺ 5
3. ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവ്?
സുന്ദർലാൽ ബഹുഗുണ
4. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ അവാർഡ് ഏത്?
സ്വർണകമൽ
5. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടത് ആരാണ്?
ജനറൽ ഡയർ
6. ആദ്യ കേരള മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?
11
7. ഉമിനീർ ഏത് ഭക്ഷ്യഘടകത്തിൽ മേലാണ് പ്രവർത്തിക്കുന്നത്?
അന്നജം
8. മുഗൾ ശില്പവിദ്യ ആരംഭിച്ചത് ആര്?
ഷാജഹാൻ
9. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ഏത്?
ഇന്ത്യൻ റെയിൽവേ
10. ശുദ്ധമായ സ്വർണം എത്ര കാരറ്റാണ്?
24
11. ഗോഡ് ഒഫ് സ്മാൾ തിങ്ങ്സ് രചിച്ചതാര്?
അരുന്ധതി റോയി
12. ഇന്ത്യൻ രാഷ്ട്രപതിയായ മലയാളി?
കെ. ആർ. നാരായണൻ
13. 1517ൽ ജർമ്മൻ മതനവീകരണം ആരംഭിച്ചത് ആര്?
മാർട്ടിൻ ലൂഥർ കിംങ്ങ്
14. ഇന്ത്യയുടെ ആദ്യ അണുപരീക്ഷണം നടന്നത് എന്ന്?
മേയ് 18, 1974
15. പാമ്പാസ് പുൽമേടുകൾ എവിടെയാണ്?
ദക്ഷിണ അമേരിക്ക
16. പട്ടികജാതിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം?
13
17. കേരളത്തിലെ ആദ്യ കർഷകസംഘം രൂപം കൊണ്ടതെവിടെ?
മലബാറിൽ
18. മനുഷ്യവർഗത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കുന്ന പഠന ശാഖ ഏത്?
ആന്ത്രോപ്പോളജി
19. ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
തെർമോമീറ്റർ
20. മിന്നാമിനുങ്ങിന്റെ ശരീരത്തിൽ നിന്ന് പ്രകാശം വരുന്നതിനു കാരണമായ രാസവസ്തു ഏത്?
ലുസിഫറിൻ
21. ഭൂദാന പ്രസ്ഥാനം നയിച്ചതാര്?
വിനോബഭാവെ