അശ്വതി: ഭാര്യാസുഖം, വസ്ത്രലാഭം,ധനസിദ്ധി
ഭരണി: സുഖസൗഖ്യം,ഉദ്ദിഷ്ടകാര്യസിദ്ധി.
കാർത്തിക: സഹോദരഗുണം, കലഹപ്രവണത
രോഹിണി: സന്താനങ്ങളെ കൊണ്ടുള്ള ക്ളേശം,ധനപുഷ്ടി
മകയിരം: ഇഷ്ടഭക്ഷണയോഗം, ഗൃഹത്തിൽ ധനവരവ് .
തിരുവാതിര: ഉദരരോഗം, സാമ്പത്തിക നഷ്ടം.
പുണർതം:സ്ഥാനഭ്രംശം, ഭയം വർദ്ധിക്കും, അനാരോഗ്യം.
പൂയം:ഉദ്ദേശങ്ങളിൽ ചിലവ നടക്കില്ല. രാഷ്ട്രീയരംഗത്ത് ഭാഗ്യാനുഭവം.
ആയില്യം: ലൗകിക വിഷയങ്ങളിൽ നിരാശ, വിദ്യാഗുണം.
മകം: ഇഷ്ടകാര്യലബ്ധി, രോഗം, സഞ്ചാരം, ധനനാശം.
പൂരം: ദൂരയാത്ര ചെയ്യും. ഭൂമി വാങ്ങാനവസരം.
ഉത്രം: പുതിയ ജോലി ലഭിക്കും,കാര്യതടസം.
അത്തം: സാമ്പത്തിക വിഷമതകൾ മാറും,കൃഷി ലാഭം.
ചിത്തിര: കുടുംബത്തിൽ അഭിപ്രായഭിന്നതകളുണ്ടാകും,സ്ഥലം മാറ്റത്തിന് സാദ്ധ്യത
ചോതി: പരീക്ഷകളിൽ വിജയിക്കും, വിദേശയാത്ര.
വിശാഖം: ബന്ധുക്കൾക്ക് ക്ളേശങ്ങളുണ്ടാകും, ക്ഷേത്രങ്ങൾ സന്ദർശിക്കും.
അനിഴം: സന്താനഭാഗ്യമുണ്ടാകും, യശസ് വർദ്ധിക്കും.
തൃക്കേട്ട: സ്ഥാനമാനങ്ങളുണ്ടാകും, വ്യവസായം മെച്ചം.
മൂലം: ഔദ്യോഗിക രംഗത്ത്വിഷമസന്ധികളുണ്ടാകും, കലാകാരന്മാർക്ക് അവസരം ലഭിക്കും.
പൂരാടം: മാനസിക പിരിമുറുക്കം, ധനച്ചെലവ് വർദ്ധിക്കും.
ഉത്രാടം: പരീക്ഷകളിൽ വിജയിക്കും,വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളിൽ പുരോഗതിയുണ്ടാകും
തിരുവോണം: ഏതു കാര്യവുംജാഗ്രതയോടെ ചെയ്യുക, യാത്രകൾ ചെയ്യും.
അവിട്ടം: കച്ചവടത്തിൽ നിന്നും കൃഷിയിൽ നിന്നും ലാഭം വർദ്ധിക്കും, വിദേശത്തുനിന്ന്ധാരാളം സഹായം
ചതയം: സഹോദര സഹോദരി സഹായം,വിവാഹകാര്യങ്ങളിൽ പുരോഗതി.
പൂരുരുട്ടാതി: ധനാഗമനത്തിന് സാദ്ധ്യത, ദാമ്പത്യ ബന്ധം ശുഭകരം.
ഉത്രട്ടാതി: സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യവുമായിബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി
രേവതി: കലഹിക്കാനിടവരും, അമിതചിന്ത.