health

മനുഷ്യ ശരീരത്തിൽ 206 കഷണം അസ്ഥികൾ ഉണ്ട്. അസ്ഥികൾ തമ്മിൽ ഒരു ബന്ധവും ഇല്ല. അസ്ഥികളെ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നത് ഒരു തരം ഫ്ളൂയിഡ് (മജ്ജ) കൊണ്ടാണ്. അതിനാൽ അസ്ഥികൾ തമ്മിൽ നേരിട്ട് മുട്ടുകയോ, ഉരസുകയോ ചെയ്യുന്നില്ല. മജ്ജയുടെ ഫലം കൊണ്ടാണ് കൈ, കാൽ, നട്ടെല്ല് എന്നിവയ്ക്ക് ബലം കൂട്ടുന്നതും. നമ്മുടെ ഇഷ്ടാനുസരണം കൈ കാലുകളെ ചലിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള ഒരു ഓയിൽ ആയി പ്രവർത്തിക്കുകയും ചെയ്യുന്നു.

പല കാരണങ്ങൾ കൊണ്ടും അസ്ഥികൾക്കിടയിലുള്ള മജ്ജ (ഫ്ളൂയിഡ്) ക്രമേണ നഷ്ടപ്പെട്ടുപോകാൻ സാദ്ധ്യതയുണ്ട്. അങ്ങനെ ഫ്ളൂയിഡ് നശിച്ചുകഴിഞ്ഞാൽ അസ്ഥികൾ തമ്മിൽ നേരിട്ട് കൂട്ടുമുട്ടുകയോ, ഉരസുകയോ ചെയ്യാൻ സാദ്ധ്യതയുണ്ട്. അങ്ങനെ സംഭവിച്ചുകഴിഞ്ഞാൽ പിന്നെ നടക്കുവാനോ ഓടുവാനോ ഇരിക്കുവാനോ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ഈ അവസ്ഥയെ 'അസ്ഥി തേയ്‌മാനം" എന്ന പേരിൽ പറയപ്പെടുന്നു. അസ്ഥികൾക്കിടയിലുള്ള ഫ്ളൂയിഡ് നഷ്ടപ്പെട്ടുപോയതുകൊണ്ടാണ് ഈ അവസ്ഥയിലേക്ക് എത്തിയതെങ്കിൽ ഫ്ളൂയിഡ് നഷ്ടപ്പെട്ടുപോയ സ്ഥാനത്ത് വീണ്ടും പുതിയ ഫ്ളൂയിഡ് വന്നാൽ മാത്രമേ ഈ അവസ്ഥയിൽ നിന്നും രക്ഷ നേടാൻ കഴിയുകയുള്ളൂ എന്ന വസ്തുത മനസിലാക്കിക്കൊണ്ടാണ് തിരുവനന്തപുരം ജില്ലയിൽ വെള്ളനാട് കളരിക്കൽ വീട്ടിൽ പാരമ്പര്യ 'എ" ക്ളാസ് ചികിത്സകനായ ഡോ. കളരിക്കൽ അശോകൻ പുതിയ ഫ്ളൂയിഡ് ഉണ്ടാകാനുള്ള ആയുർവേദ മരുന്ന് കണ്ടെത്തിയത്. മരുന്ന് കണ്ടെത്തിയിട്ട് ഏകദേശം 18 വർഷത്തോളമായി.

ഡോ.കളരിക്കൽ അശോകൻ,

കളരിക്കൽ മർമ്മ വൈദ്യ ശാല,

അരുവിപ്പുറം ക്ഷേത്രത്തിന് സമീപം.

അരുവിപ്പുറം.പി.ഒ.

ഫോൺ: 9495406534,9645280134.