കിളിമാനൂർ :ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ .കിളിമാനൂർ വണ്ടന്നൂർ മഠത്തിൽക്കുന്ന് വിജി ഭവനിൽ വിജയകുമാർ (പി .എ തമ്പി, 55) ആണ് മരിച്ചത്.രോഗത്താലുള്ള ദുഃഖമാകാം ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സംസ്ക്കാരം ഇന്ന് ഉച്ചയോടെ നടക്കും .ഭാര്യ ശോഭ .മക്കൾ:വിനീത്,വിജി.മരുമകൻ അജി .