പെരുന്താന്നി : പടിഞ്ഞാറെകോട്ട ജെ. പി. നഗർ ജെ. പി എൻ - 71 ൽ പരേതനായ ഹരിഹര അയ്യരുടെ ഭാര്യ കൃഷ്ണാംബാൾ ( 79 )നിര്യാതയായി. മക്കൾ : ഗണേശൻ, മുരുകൻ, മുരളി. മരുമകൾ: രേഖാമുരളി.