വിഴിഞ്ഞം: വെങ്ങാനൂർ കുഞ്ചുമാവറത്തല മേലെ പുത്തൻവീട്ടിൽ പരേതനായ ആർ.കൃഷ്ണൻകുട്ടി നായരുടെ ഭാര്യ.എം.ശ്രീദേവി (73) ആനയറ നാരായണീയത്തിൽ നിര്യാതയായി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.