വർക്കല: മേൽവെട്ടൂർ തുണ്ടത്തിൽ പുത്തൻവീട്ടിൽ കെ.ഭവാനന്ദൻ (90) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: സുലേഖ, സുരേഷ്ബാബു (മണിസൗണ്ട്സ്), സുജാത, സുഭാഷ്, ലൈലസി, ശുഭ, സുജേഷ്. മരുമക്കൾ: ശേഖരൻ, സജിത, രവീന്ദ്രദാസ്, ഷീല, വിദ്യാധരൻ, അനിൽകുമാർ, ലക്ഷ്മി. സഞ്ചയനം ഇന്ന് രാവിലെ 8.30ന്.