കല്ലിയൂർ: മഹാത്മാനഗർ ഭാരതി നിലയത്തിൽ പരമേശ്വരൻ നായർ (74) നിര്യാതനായി. ഭാര്യ:വത്സല.മക്കൾ: മഹേന്ദ്രകുമാർ ,മനോജ് , മഞ്ചു. മരുമക്കൾ: അനിൽകുമാർ , മാലിനി , സരിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 7.30 ന്.