vggg

വെഞ്ഞാറമൂട്: പാങ്ങപ്പാറ മാങ്കുഴി തംബുരുവിൽ വേണുഗോപാലൻ നായർ(65) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വെഞ്ഞാറമൂട് മുക്കുന്നൂർ കോവിൽ വിളാകത്ത് വീട്ടിൽ . ഭാര്യ ജയകുമാരി . മക്കൾ: വിഷ്ണു , ഡോ. ഭവ്യ