സത്യൻ ഫൗണ്ടേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സത്യൻ സ്മൃതി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു . സതീഷ് സത്യൻ, ആലപ്പി രമണൻ,വിജയ് ബാബു, ജയസൂര്യ, ജീവൻ സത്യൻ, ആശാ ജീവൻ സത്യൻ തുടങ്ങിയവർ സമീപം
സത്യൻ ഫൗണ്ടേഷൻ തിരുവനന്തപുരത്തു സംഘടിപ്പിച്ച സത്യൻ സ്മൃതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നടൻ ജയസൂര്യയ്ക്ക് ഹസ്തദാനം നൽകുന്നു.ഗായകൻ കൃഷ്ണചന്ദൻ, നടൻ വിജയ് ബാബു, ആൻ അഗസ്റ്റിൻ എന്നിവർ സമീപം.