ശ്രീകാര്യം: ഇടവക്കോട് മൂലയിൽ മാലിനി ഭവനിൽ പരേതനായ ശിവൻപിള്ളയുടെ ഭാര്യ ലളിത. (62) നിര്യാതയായി . മക്കൾ : ശിവകുമാർ, മാലിനി. മരുമക്കൾ : സന്ധ്യാ, സന്തോഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.