ചിറയിൻകീഴ്: വലിയകട മേടയിൽ വീട്ടിൽ ഹരിദാസ് (73) നിര്യാതനായി. ഭാര്യ: ഉഷ .മക്കൾ: നിഷ, ഡോ.ശ്രീജിത്ത്, ഗോപിക. മരുമക്കൾ: സജീവ്, ഡോ.മാലിനി, വിഷ്ണു. മരണാനന്തര ചടങ്ങ്: ജൂൺ 30 രാവിലെ 8.30ന്