പാങ്ങോട്: മൈലമൂട് കാക്കാണിക്കര ബ്ളോക്ക് നമ്പർ 1132ൽ ഗോപിനാഥൻ ( 68) നിര്യാതനായി. ഭാര്യ കമലമ്മ. മക്കൾ: സിന്ധു, ഗിരിജ, രജനി.മരുമക്കൾ: വിദ്യാധരൻ, പ്രസാദ്, ശശി.