vishnuprasad

മുടപുരം: നെടുംപറച്ചൽ വീട്ടിൽ ബി.വിഷ്ണു പ്രസാദ് (57 ) ഖത്തറിൽ നിര്യാതനായി.ഭാര്യകലാകുമാരി.മക്കൾ:ജിഷ്ണു,അജേഷ്,അഭിലാഷ്.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.