ff

നെയ്യാറ്റിൻകര : ചായ്ക്കോട്ടുകോണം അനന്തേരി കൃഷ്ണമന്ദിരത്തിൽ എസ്.പുലരി (23) നിര്യാതയായി. സുദർശൻ-ലേഖ ദമ്പതികളുടെ മകളാണ്.സഹോദരൻ: വിഷ്ണു. സഞ്ചയനം 16 ന് രാവിലെ 9 മണിക്ക് .