thajudeen


പോത്തൻകോട്: നന്നാട്ടുകാവ് വേമൂട്ടിൽ തടത്തരികത്ത് വീട്ടിൽ എ. താജുദീൻ(ഷാജഹാൻ-56) നിര്യാതനായി . ഭാര്യ: ഷാഹിദബീവി. മക്കൾ: സീന, ഷഫീക്ക്. മരുമകൻ അൻഷാദ്.എ.