പേരൂർക്കട: കുടപ്പനക്കുന്ന് ഇരപ്പുകുഴി എസ്.ആർ.എ 142 വാസുദേവ വിലാസത്തിൽ ശശിധരൻ നായരുടെ (റിട്ട.ദൂരദർശൻ കേന്ദ്രം , കുടപ്പനക്കുന്ന്) ഭാര്യ വിജയകുമാരി (62) നിര്യാതയായി. മക്കൾ: ജ്യോതി പ്രിയ , ശ്യാംകുമാർ (ഐ.എസ്.ആർ.ഒ , വട്ടിയൂർക്കാവ്). മരുമക്കൾ: വി.ആർ.പ്രതാപ്കുമാർ (മിൽമ , അമ്പലത്തറ) , ലാലി (സബ് കോടതി , നെടുമങ്ങാട്). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.