vijaya

തിരുവനന്തപുരം: അട്ടക്കുളങ്ങര രണ്ടാം പുത്തൻ തെരുവ് എസ്. പി .എ .എസ്. ആർ.എ 102ൽ റിട്ട. പി. എം. ജി ഓഫീസ് ജീവനക്കാരി വി .വിജയലക്ഷ്മി ( 74 ) നിര്യാതയായി. ഭർത്താവ് : പരേതനായ കെ വെങ്കിടാചലം. മക്കൾ : വി വിദ്യ (ചെന്നൈ). ഡോ. കൃഷ്ണകുമാർ (മുംബൈ) . മരുമകൻ : രാമചന്ദ്രൻ.