ആറ്റിങ്ങൽ: മുദാക്കൽ പൊയ്കമുക്ക് എസ്.പി ഭവനിൽ പരേതനായ കേശവന്റെ ഭാര്യ ഭവാനി (95) നിര്യാതയായി. മക്കൾ: സോമൻ, സുധാകരൻ, സുന്ദരേശൻ, പരേതനായ കമലാസനൻ. സഞ്ചയനം 20 ന് രാവിലെ 8 ന്.