1

നേമം: പളളിച്ചൽ ചൂഴംവിളാകത്ത് വീട്ടിൽ പരേതരായ തങ്കപ്പൻ പണിക്കരുടെയും സരസമ്മയുടെയും മകൾ എസ്.അജിതകുമാരി (58) നിര്യാതയായി. സഹോദരങ്ങൾ:കാർത്തികേയൻ , വിജയകുമാരി , കുമാരി പത്മജ , ശൈലജ , സതീഷ്കുമാർ , രാജേഷ്കുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.