rakhu-52

പോത്തൻകോട്: പ്ലാമൂട് റാം റാം നിവാസിൽ വി. രഘുകുമാർ ( ബാബു , 57 ) നിര്യാതനായി . ഭാര്യ: അനിതകുമാരി (പോത്തൻകോട് ഗ്രാമപഞ്ചായത്തംഗം, മഹിളാമോർച്ച നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ്). മക്കൾ: ഗൗതം റാം, ഗൗരികാ റാം. സഞ്ചയനം ഞായറാഴ്ച 9ന്.