നെയ്യാറ്റിൻകര : കൂട്ടപ്പന വെമ്പനിക്കര മേലേതട്ട് വീട്ടിൽ സി. ബാബുചന്ദ്രൻ (74) മണലൂർ രമാ നിവാസിൽ നിര്യാതനായി. ഭാര്യ ലീല. മക്കൾ: പ്രതാപചന്ദ്രൻ, കവിത. മരുമക്കൾ: മധു, സനീഷ .മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ ഒൻപതിന്.