കടയ്ക്കാവൂർ: കായിക്കര നെടുങ്ങണ്ട കോവിത്തോട്ടം കൊച്ചുചാന്നാൻവിളാകം വീട്ടിൽ രാജമ്മ (79 ) നിര്യാതയായി .മക്കൾ : ബാലാജി, പരേതനായ രാജേന്ദ്രപ്രസാദ്, ശിവപ്രസാദ്, അനിൽകുമാർ. മരുമക്കൾ: ലില്ലി , ഗീത, പരേതയായ സുജി