achari

പാറശാല : പേരൂർക്കട ലാ അക്കാഡമി ലാ കോളേജ് അദ്ധ്യാപകൻ പ്ലാമുട്ടുക്കട ആറയൂർ മഹേഷ് ഭവനിൽ അഡ്വ.നാരായണൻ ആചാരി (72, കേരള യൂണിവേഴ്‌സിറ്റി റിട്ട.അസിസ്റ്റന്റ് രജിസ്‌ട്രാർ ) നിര്യാതനായി.ഭാര്യ രാജലക്ഷ്മി.മക്കൾ : ഡോ.മഹേഷ്,നിത്യ.മരുമക്കൾ:താര,മഹേഷ്.സഞ്ചയനം : 23ന് രാവിലെ 9മണിക്ക്.