june17b

ആറ്റിങ്ങൽ: പെരുങ്കുളം തൊപ്പിച്ചന്ത പി.ജെ. ഭവനിൽ വിമുക്തഭടൻ മനോഹരൻ( 76)​ നിര്യാതനായി. ഭാര്യ: വി. ഇന്ദിര. മക്കൾ: മനു.എം,​ ഇന്ദു.എം. മരുമക്കൾ: അജു സത്യൻ,​ സിമി.ജി.എസ്. സഞ്ചയനം 21 ന് രാവിലെ 8 ന്.