nalini

വർക്കല: കവലയൂർ കുളമുട്ടം വെട്ടുകാട് സജിതവിലാസത്തിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ നളിനി (70) നിര്യാതയായി. സഞ്ചയനം: 20ന് രാവിലെ 8മണിക്ക്.