june17d

ആറ്റിങ്ങൽ: എം.ജി.റോഡ് തങ്കം നിവാസിൽ( വി.ആർ.എ -60)​ ജെ. ശശിധരൻ നായർ( 70)​ നിര്യാതനായി. ഭാര്യ: ഗിരിജ.ആർ,​ മക്കൾ: സിതാര,​ സിനിത. മരുമകൻ: അ‌ർജ്ജുൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.