obitury

നെടുമങ്ങാട്: ഇരിഞ്ചയം കുശർകോട് കവിത ഭവനിൽ നാരായണ പണിക്കരുടെ ഭാര്യ കരുണ (76) നിര്യാതയായി. മകൾ : കവിത.മരുമകൻ : ബാബു.സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.