പൂഴിക്കുന്ന്: വലിയവിള വീട്ടിൽ കെ.തങ്കപ്പൻ നാടാർ (97) നിര്യാതനായി. ഭാര്യ:പരേതയായ രാജമ്മ. മക്കൾ: ടി.സദാശിവൻ (റിട്ട.കെ.എ.എൽ) , ടി.ശശീന്ദ്രൻ (റിട്ട.ബി.എസ്.എൻ.എൽ) , ടി.സുരേന്ദ്രൻ (റിട്ട.കെ.എസ്.ആർ.ടി.സി) , ആർ.ശാന്തകുമാരി , സുരേഷ്കുമാർ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: സി.വസന്തകുമാരി , പി.രാജമ്മ(റിട്ട.ഹെൽത്ത് സർവീസ്) , ജെ.റീന , രവി (റിട്ട.കെ.എസ്.ആർ.ടി.സി) , എസ്.എൽ.ഷീജ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.