ismayil

പോത്തൻകോട്: അണ്ടൂർക്കോണം കോതകുളങ്ങര തൃജ്യോതിപുരം മഹാവിഷ്ണു ക്ഷേത്രകുളത്തിൽ വെമ്പായം കൊഞ്ചിറ പെരുംകൂർ ലക്ഷം വീട്ടിൽ ഇസ്മായിൽ പിള്ള (65) മുങ്ങി മരിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം. കുളിക്കുന്നതിനിടയിൽ കാൽ വഴുതി വീണതാകാമെന്നാണ് നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ