കിളിമാനൂർ: കടമുക്ക് തോപ്പിൽവീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ കൗസല്യ (90) നിര്യാതയായി. മക്കൾ: നളിനാക്ഷൻ, രാധ, ഇന്ദിര, ശ്യാമള, സുനിത, അജിത്കുമാർ .മരുമക്കൾ :ലീല, വാമൻ, പ്രശോഭന , പരേതരായ സഹദേവൻ, രഘുനാഥൻ, വാമദേവൻ.