എക്സൈസ് വകുപ്പ് സംഘടിപ്പിച്ച വിമുക്തി കൊല്ലം മൺസൂൺ മാരത്തണിൽ വനിതകളുടെ 21 കിലോമീറ്റർ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കേരള പൊലീസിലെ കായിക താരം കെ.ജെ.സന്ധ്യ മന്ത്രി ടി.പി.രാമകൃഷ്ണനിൽ നിന്ന് സമ്മാനം ഏറ്രുവാങ്ങുന്നു. മന്ത്രി കെ.രാജു, കെ.സോമപ്രസാദ് എം.പി, എം.നൗഷാദ് എം.എൽ.എ എന്നിവർ സമീപം.