pa-rasheed

പരുത്തിക്കുഴി: മണക്കാട് റ്റി.സി. 43/899 വീട്ടിൽ പി.എ. റഷീദ് (92 ) നിര്യാതനായി.
ഭാര്യ : പരേതയായ മുഹമ്മദ് ബീവി.മക്കൾ : ആബിദ, മജീദ്, റഫീക്ക, മാജിത, ലത്തീഫ്, കബീർ നൂർജി, ലൈല, അക്ബർ.
മരുമക്കൾ : അബ്ദുൽ ലത്തീഫ്, നുജുമ, അബ്ദുൽ റഷീദ്, ഷെക് പരീദ്, സംസത്ത ബീഗം, ഷീബ, കബീർ, നസറുദ്ദീൻ, നൗഫിയ.
കബറടക്കം : മണക്കാട് വലിയ പള്ളി ജുമാമസ്ജീദ് കബർ സാനിയിൽ നടന്നു.