നെടുമങ്ങാട് : മേലാങ്കോട് ഭഗവതി ഭവനിൽ എം.സുബ്രഹ്മണ്യൻ ആചാരി (77) നിര്യാതനായി.ഭാര്യ : പരേതയായ ഭഗവതി അമ്മാൾ.മക്കൾ : എസ്.സെന്തിൽകുമാർ,എസ്.വിനോദ്,എസ്.മഹേഷ്.മരുമക്കൾ : എം.ഉമാമഹേശ്വരി, ആർ.എസ് അശ്വതി,എസ്.പി ഗീതാംബിക.സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.