പുല്ലമ്പാറ: പേരുമല കോവിൽവിളാകത്ത് കെ.ഭാസ്‌കരക്കുറുപ്പ് ( 83 ) നിര്യാതനായി. പേരുമല കരയോഗം പ്രസി ഡന്റായിരുന്നു. മക്കൾ: ശ്രീലതകുമാരി , അംബിക ആലിയാട് , അനിൽകുമാർ ( ഡി.വൈ.എസ്.പി. ക്രൈംബ്രാഞ്ച് ) . മരുമക്കൾ : കരുണാകരൻ നായർ , ഉദയകുമാരൻ നായർ (ഇൻസ്പക്ടർ ബി. എസ് എഫ് ) . സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് .