neharika
വെള്ളി മെഡൽ

ഡൽഹിയിൽ നടന്ന കായ് സബ്ജൂനിയർ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്ന് വെള്ളി മെഡൽ നേടിയ നെഹാരിക ആൻ ജോഷി. ഹോളി ഏഞ്ചൽസ് സ്‌കൂളിലെ ഏഴാം €ാസ് വിദ്യാർഥിനിയാണ്.