കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കുന്നുംപുറത്ത് വീട്ടിൽ പരേതനായ ഗോപാലന്റെ മകൻ സുരേഷ് കുമാർ (52) നിര്യാതനായി. ഭാര്യ: സുനിതാരാജ്( അംഗൻ വാടി വർക്കർ).മക്കൾ: ഗായത്രി, ഗംഗ, ഗീതു. മരുമക്കൾ: ഷെബീക്ക്, ജിനേഷ്മോൻ. സംസ്ക്കാരം ഇന്ന് രാവിലെ 10 ന്.