devaki

തിരുവനന്തപുരം : മുട്ടത്തറ വള്ളക്കടവ് ടി.സി. 43/1442 'രോഹിണിയിൽ' പരേതനായ മാധവൻ ചക്രപാണിയുടെ ഭാര്യ പി.ദേവകി (84) നിര്യാതയായി.

മക്കൾ : സ്വയംപ്രഭ, പരേതരായ രാജൻ,സുദർശനൻ, ബിജു. മരുമക്കൾ :വിജയൻ, പുഷ്പലത, കുശലകുമാരി. സഞ്ചയനം : തിങ്കൾ രാവിലെ 9 മണിക്ക്.