chellamma-amma

പോത്തൻകോട്: മഞ്ഞമല തച്ചപ്പള്ളി കരിപ്പുക്കോണത്തു വീട്ടിൽ പരേതനായ ബാലൻ പിള്ളയുടെ ഭാര്യ ചെല്ലമ്മ അമ്മ (94) നിര്യാതയായി . മകൾ: ലീലാമ്മ. മരുമകൻ: ഭാസ്കരപിള്ള. സഞ്ചയനം ഇന്ന് 8.30 ന്.