തിരുവനന്തപുരം :മണ്ണന്തല വെങ്കലത്ത്‌കോണം കുളത്തിൻകര വീട്ടിൽ തുളസീധരൻ (72)നിര്യാതനായി. ഭാര്യ :സത്യഭാമ. മക്കൾ :സൈജു (കുവൈറ്റ് ), സജീവ് (ഡെപ്യൂട്ടി കമാൻഡ്, സി. ആർ. പി.എ ഫ് ), സന്ധ്യ.മരുമക്കൾ :ബോബി, സുനിൽകുമാർ, ശോഭ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.