n-sasidharan

വർക്കല: ഇടവ വെൺകുളം തുണ്ടൻ വിള ഗുരു പ്രസാദത്തിൽ എൻ.ശശിധരൻ (79) നിര്യാതനായി .ഭാര്യ പുഷ്പ ശശിധരൻ . സഞ്ചയനം ജൂൺ 23 ന് രാവിലെ 8.30 ന് .