വർക്കല: മുണ്ടയിൽ ദർഭവിള വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ രാധ (85) നിര്യാതയായി . മക്കൾ : പ്രസന്നൻ , പ്രസന്ന ,പ്രകാശ്, പ്രസാദ് .മരുമക്കൾ: അശോകൻ , സുലേഖ ,ലിസ്സി ,ശോഭ. സഞ്ചയനം 23 ന് രാവിലെ 8.30 ന് .