സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ മികച്ച ദൃശ്യമാദ്ധ്യമ ഫീച്ചറിനുള്ള ജി.വി രാജാ പുരസ്കാരം നേടിയ മനോരമ ന്യൂസിലെ അനൂപ് ശ്രീധരനും അച്ചടി മാധ്യമങ്ങളിലെ മികച്ച സ്‌പോർട്‌സ് ഫീച്ചറിനുള്ള പുരസ്‌കാരം നേടിയ സുപ്രഭാതം പത്രത്തിലെ യു എച്ച് സിദ്ദിഖും