june19h

ആറ്റിങ്ങൽ: തോന്നയ്ക്കൽ മുട്ടുക്കോണം പൂവൻകോട് വീട്ടിൽ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ സീതമ്മ( 67)​ നിര്യാതയായി. മക്കൾ: അജീഷ് കുമാർ,​ സജീഷ് കുമാർ,​ സജിത കുമാരി. മരുമക്കൾ: വിജില,​ സിന്ധു,​ ജ്യോതി കുമാർ. സഞ്ചയനം 24 ന് രാവിലെ 9 ന്.​