chandra

കാട്ടാക്കട : പേഴുംമൂട് കൈതയ്ക്കൽചന്ദ്രികാ ഭവനിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ചന്ദ്രകേശ്വരി അമ്മ (റിട്ട.അദ്ധ്യാപിക-71 ) നിര്യാതയായി.മക്കൾ:സുജയകുമാർ(റെയിൽവേ) ഇന്ദുകല (രജിസ്ട്രേഷൻ വകുപ്പ് ),സുനിൽകുമാർ(ആമസോൺ).മരുമക്കൾ : ലക്ഷ്മി.ജി.പി( ഇറിഗേഷൻ ) സജീവ്(റവന്യൂ വകുപ്പ് ),അമൃത (ഐ.ബി.എസ് ).കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലംമുൻ പ്രസിഡന്റ് എം.പി.സോമശേഖരൻ നായർ സഹോദരനാണ്.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9ന്.