charamam

മലയിൻകീഴ് : മച്ചേൽ തിരുവാതിരയിൽ പി.രാമൻനായർ(76)നിര്യാതനായി.ഭാര്യ: ശാന്തകുമാരി.മക്കൾ: പ്രശാന്ത്,പരേതനായ പ്രകാശ്,പ്രസാദ്.മരുമക്കൾ: ബിന്ദു,സ്മിത(കെ.എസ്.ഇ.ബി.),സീമ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.