കല്ലമ്പലം : ഞാറയ്ക്കാട്ടുവിള കുന്നുവിള വീട്ടിൽ ഗോപിനാഥപിളളയുടെ ഭാര്യ കമലമ്മ (67) നിര്യാതയായി. മക്കൾ :ബീന, അനിൽകുമാർ, ഗീത. മരുമക്കൾ : ഭുവന ചന്ദ്രൻ നായർ ,രാധാകൃഷ്ണൻ നായർ.