വെള്ളനാട് :ഡിവൈൻ ഗിഫ്റ്റ് മിനിസ്ട്രി കോ ഓർഡിനേറ്റർ വെള്ളനാട് ഉറിയാക്കോട് അമൃതാലയത്തിൽ എഡ് വിൻ ജാസ്ഫർ(റാബി-61)നിര്യാതനായി. ഭാര്യ:പ്രസന്ന എഡ്വിൻ.മക്കൾ:അംജിത്ത് പോൾ(സി ഡാക്ക്),അമൃതാ പോൾ(കിംസ്).മരുമകൻ:സുമിത് മോഹൻ(അബുദാബി).സംസ്ക്കാരം:നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.